നഗരം
ഉരുകി തിളക്കുന്ന
തകരത്തകിടിനും
ഉണങ്ങി ചത്ത വാര്‍ക്കയ്ക്കും
മുകളിലൂടെയെന്‍ കാമന
ഒരു കാക്കയോടൊപ്പം
ഒരു കാക്കത്തണലിനു വേണ്ടി
ഒരീറന്‍ ചോലയ്ക്ക് വേണ്ടി
അങ്ങുമിങ്ങും പറക്കുന്നു.
Looks pretty amazing!!!! Hey Fobbin sir I have been trying to reach for a while...I guess you changed your number...Could you please send me your number to sarath.radh@yahoo.com
1 comment:
Looks pretty amazing!!!!
Hey Fobbin sir I have been trying to reach for a while...I guess you changed your number...Could you please send me your number to sarath.radh@yahoo.com
Thanks,
Sarath!!
Post a Comment