Wednesday, March 3, 2010

mumbai...




നഗരം
ഉരുകി തിളക്കുന്ന
തകരത്തകിടിനും
ഉണങ്ങി ചത്ത വാര്‍ക്കയ്ക്കും
മുകളിലൂടെയെന്‍ കാമന
ഒരു കാക്കയോടൊപ്പം
ഒരു കാക്കത്തണലിനു വേണ്ടി
ഒരീറന്‍ ചോലയ്ക്ക് വേണ്ടി
അങ്ങുമിങ്ങും പറക്കുന്നു.

Tuesday, March 2, 2010